11 സീറ്റുകളില്‍ 8 സീറ്റിലും കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി
ഗുജറാത്ത്: ബി.ജെ.പിക്ക് അമുല്‍ ഡയറി തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ 8 സീറ്റിലും കോണ്‍ഗ്രസ് പാനലില്‍ നിന്നുള്ളവര്‍ വിജയിച്ചു. 12 സീറ്റുകളിലേക്കായിരുന്നു
Read more