LATEST SAUDI JOB VACANCY

by 24newsnet desk

1) ഇന്ത്യൻ സ്കൂൾ റോഡ്

സിബിഎസ്ഇ ഡൽഹിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു , അഫ്. നമ്പർ: 6130014

തപാൽ ബോക്സ് നമ്പർ: 45, പി കോഡ്: 416, ജലാൻ ബാനി ബു അലി, സുൽത്താനേറ്റ് ഓഫ് ഒമാൻ

ടെൽ/ഫാക്സ്: 25554162, ഇ മെയിൽ: Isjalan1994@gmail.com

വെബ്‌സൈറ്റ്: www.indianschooljalan.com

ഒഴിവുകൾ

2025-26 അധ്യയന വർഷത്തേക്കുള്ള ഇനിപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ചലനാത്മകവും പരിചയസമ്പന്നരും അഭിനിവേശമുള്ളവരുമായ ഐടി കഴിവുകളും വളർച്ചാ മനോഭാവവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

എസ്. നമ്പർ

പോസ്റ്റ്

യോഗ്യത

കെ ജി ടീച്ചർ

2

ECCE, മോണ്ടിസോറി പരിശീലനം നേടിയ കുറഞ്ഞത് 2 വർഷത്തെ അധ്യാപന പരിചയം

പിജിടി ഹിന്ദി ടീച്ചർ

എംഎ ഹിന്ദിയും ബിഎഡും കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയവും

പിജിടി കൊമേഴ്സ് അധ്യാപകൻ

M.Com/MBA, B.Ed എന്നിവയ്‌ക്കൊപ്പം കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം അക്കൗണ്ടൻസിയും ബിസിനസ് പഠനവും പഠിപ്പിച്ചിരിക്കണം.

ഇന്നുതന്നെ അപേക്ഷിക്കുക!

നിങ്ങളുടെ ബയോഡാറ്റ hr@indianschooljalan.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക

2025 ഏപ്രിൽ 30-നകം ഏറ്റവും പുതിയത്

ഇന്ത്യൻ സ്കൂൾ റോഡ്

1

ഞങ്ങളുടെ വെബ്സൈറ്റ് www.indianschooljalan.com സന്ദർശിക്കുക

3

2)Urgent Requirement‼️
ബുറൈദ
29/04/25

ബ്രോസ്റ്റ് മുഅല്ലിം
ബൂഫിയ മുഅല്ലിം

Contact:055 037 8602

3)29/5/25
ജിദ്ദ പച്ചകറികട നടത്തി യും പണിക്ക് നിന്നും 15 വർഷം പരിജയം ഉണ്ട് സൂപർമാർക്കറ്റിൻ്റെ ഉള്ളി ൽപച്ചക്കറി സക് ഷൻ നടത്താൻ കെട്ക്കാൻ ഉണ്ടെങ്കിൽ അറീക്കണം Ples Cal 056 1786 151 Watsp 053 2013001

4)29/ഡ04/2025. ജിദ്ദ
എനിക്ക് ഒരു ഡ്രൈവർ വേക്കൻസി വേണം.

  1. വർഷംDayna ഓടിച്ച് എക്സ്പീരിയൻസ് ഉണ്ട്.
    ഡ്രൈവർ കാർഡ് ഒരു വർഷത്തെ ഡേറ്റ് ഉണ്ട്.
    ഇക്കാമ പ്രൊഫഷൻ ഡ്രൈവർ.
    ലൈസൻസ് മീഡിയം.
    ഇക്കാമ എക്സ്പെയർ :08/06/2025.
    തനാസിൽ എടുക്കാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ദയവായി അറിയിക്കണം.
    Ph:0550253251

5). അസ്സലാമു അലൈക്കും
ജിദ്ദയിൽ എവിടെയെങ്കിലും ജോലി ഒഴിവ് ഉണ്ടെങ്കിൽ അറിയിക്കുക എന്ത് ജോലി ആണെങ്കിലും കുഴപ്പമില്ല 0572043704

6)Date 29/04/2025
അസ്സലാമുഅലൈക്കും
പണിചാൻസ് ഉണ്ടങ്കിൽ വിളിക്കുക
ഇപ്പോ ജീദ്ധയിലുണ്ട്
മീഡിയം ഡ്രൈവിങ് ലൈസൻസ് ഉണ്ട്
ഈ നമ്പറിൽ ബന്ധപെടുക
mob :0533009683

7). 29/04/25
റിയാദ്
എല്ലാ വിധ ക്ലീനിംഗ് വർക്കുകൾ ചെയ്ത് കൊടുക്കുന്നതാണ് (ഓഫീസ് ക്ലീനിംഗ് & ഗ്ലാസ് ക്ലീനിംഗ് &etc)
കൂറ പാറ്റ ഈച്ച കൊതുക് മരുന്നടി ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിലേക്ക് ലൊക്കേഷൻ അയക്കുക അവിടെ വന്ന് വർക് ചെയ്ത് നൽകുന്നതാണ്
0574891709

9)29-4-2025-Jedda-buraiman
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഫ്രൂട്ട്സ് & പച്ചക്കറി ഷോപ്പ് വിൽപ്പനക്ക്
ആവശ്യക്കാർ ബന്ധപ്പെടുക
0563411832

10). ജിദ്ദ
29_4_2025
ഫ്രഷ്ചിക്കൻ.
800-12.25
900_12.65
1000_12.85
1100_13.00
1200_13.00
ഹോട്ടൽ. ബ്രോസ്റ്റ്
എന്നീവടങ്ങളിൽ. ഇറക്കി കൊടുക്കുന്നതാണ്.
Whatsapp. 0538289404

11)29/04/25
ദമ്മാം
ചെറിയ supermarkettilleekku cashier ആവശ്യമുണ്ട് (cashier Nalla experience വേണം) salary 2000 room food company vaka call ചെയ്യരുത് only what’s up message place damam
+966550472338

1) കുവൈത്തിലേക്ക് GCC Return ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്.

സാലറി : 140 KD + റൂം + ഫുഡ്

പ്രായ പരിധി : 25 മുതല്‍ 47 വയസ്സ് വരെ

GCC ലൈറ്റ് ലൈസന്‍സ് വേണം, എക്സ്പെയറും കളര്‍ കോപ്പിയും സ്വീകരിക്കുന്നതാണ്

■ അറബിക് അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയണം

ഖത്തര്‍/സൗദി/UAE/ബഹ്റൈന്‍/ഒമാന്‍ ലൈസന്‍സ് സ്വീകരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

Mirza international overseas consultants perinthalmanna

+917034668995

2) 29/04/25

ജിദ്ദയിൽ പുതിയ സ്ഥാപനങ്ങൾ കട റൂമുകൾ നോക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കടയുടെ ലൊക്കേഷൻ മറ്റും അറിയാൻ താഴെ കാണുന്ന നമ്പറിലേക്ക് മെസേജ് അയക്കാൻ ശ്രദ്ധിക്കുക ബന്ധപ്പെടുക വിളിക്കരുത്
+966510976385

3). 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
ഹൗസ് ഡ്രൈവർ വിസ

, 🇸🇦RIYADH

🇸🇦ജിസിസി ലൈസൻസ് നിർബന്ധം

💵1800+Room

👨‍💼വയസ് 25/52 ആവാം

പാസ്പോട്ട് ജിസിസി ലൈസൻസ്
ഫോട്ടോ

പോരാൻ താല്പര്യമുള്ളവർ
പ്ലീസ് സെന്റ് വാട്സാപ്

🪀+91 7034668995

4). 29/4/2025 റിയാദ് വലിയ ബിസിനസ്സ് നടക്കുന്ന സൂപ്പർ മാർക്കറ്റ് ഹോട്ടൽ എന്തെങ്കിലും വിൽക്കുവാൻ ഉണ്ടെങ്കിൽ എൻ്റെ പക്കൽ ഒരാളുണ്ട് 0554018996

5)Date: 29-04-2025
ജിദ്ദയിലെ സൂപ്പർമാർക്കറ്റിലേക്ക് പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്

  • അപേക്ഷകർക്ക് സൂപ്പർമാർക്കറ്റിൽ മുൻ പരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി: 35 വയസ്സിൽ താഴെ.
  • ബലാദിയ കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം.

Contact:+966 50 778 9306 (WhatsApp only)

6). 29 – 04 -25
യാമ്പു
.പുതുതായി തുടങ്ങുന്ന സൂപ്പർ മാർക്കറ്റിലേക്ക് പരിചയസമ്പന്നരായ ആളുകളെ ആവശ്യമുണ്ട് .ഹൗസ് ഡ്രൈവർ വിസ പറ്റില്ല. ബന്ധപെടുക watsup +919061973649

7)29/4/2025
കോഫിഷോപ്പിലേക്ക്
പരിചയ സമ്പന്നരായ കോഫി മുഅല്ലിമിനെ യും ആവശ്യമുണ്ട് . ( കോഫി ഫീൽഡിൽ പരിചയമുള്ള മാത്രം മെസ്സേജ് അയക്കുക)
സൗദിയിൽ ഉള്ളവർ മാത്രം(കൂടെ ജ്യൂസ് പണി അറിയുന്നവരെയും ആവശ്യമുണ്ട്)(ഐസ്ക്രീം പണിയെ അറിയുന്നവേരെയും ആവശ്യമുണ്ട് ബന്ധപ്പെടുക)0537174546 WhatsApp only

8). 29-04-2025
🧁🥯🎂🍰🍪🍩🍞🥖

  • ബേക്കറി നടത്തിപ്പിന് / വാടകക്ക് കൊടുക്കാൻ ഉണ്ടെങ്കിൽ ബന്ധപ്പെടുക.
  • ജിദ്ദ
  • mob: 050 060 5347

9). 29-04-2025


മദീന. .രണ്ട് ബൂഫിയ പണിക്കാരെ ആവശ്യമുണ്ട്. ഫോൺ 0558021371


10)

URGENT JOB VACANCY

( W P R )work permit receiver

Qualification +12 basic English

 New visa or Transfer 

 Salary:2200/-+Ot    

Room&Food company

Location:Saudi Arabia Dammam
• All other benefits as per Saudi labor law.

  • Accommodation provided by company.
  • 2year contract.
  • Vacation after the completion of 2 year with basic salary and round tickets.
    Contact:+966581923101
    +966575261730

11)

ടൈൽസ്
പണിഅറിയുന്ന ആളെ ആവശ്യമുണ്ട്
പണി ഇല്ലാതെ
സൗദിയിൽ ഉളളവർ മത്രം
Jizan
Only watsap 0531036369


12).

29/4/2025

സൗദിയിൽ- ജൂബൈലേക്ക് ഇപ്പോൾ ഓടിക്കൊണ്ട് ഇരിക്കുന്ന കഫെറ്റീരിയ-ലേക്ക് പൊറോട്ട ചപാത്തി എണ്ണ കടി മാസ്റ്റർ ആവിശ്യം ഉണ്ട്… എക്സ്പീരിയൻസ് അനുസരിച്ച് ആകർഷകമായ ശമ്പളം.
ഫ്രീ വിസയിൽ ഉള്ളവർ ആണേലും നിൽക്കാം…
കോണ്ടാക്ട്. 0503534235 whatsapp
[29/04, 8:20 pm] M: റിയാദ്

13)

29/4/2025

റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ പുതുതായി തുടങ്ങിയ ബൂഫിയ യിലേക്ക് കട നടത്തി പരിചയമുള്ള പാർട്ണറെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക

Only whatsapp.
0508515710

14). 29/04/25

റിയാദ്, വീട്ടിലേക്ക് “ഹാരിസ്” ലീവ് vacancy ഉണ്ട്,( 5 months )ശമ്പളം 2000 SR, ഭക്ഷണം, താമസം, Wifi, free, അറബി അറിയണം, age limit 35, please msg what’s up only, Thank u.0551655026,/29/04/25

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com