കുറച്ച് നാൾ മുമ്പ് വരെ കേരളത്തിന് “കുറുവ സംഘം ” എന്ന പേര് അപരിചിതമായിരുന്നു. ഇപ്പോഴും ഈ സംഘത്തെക്കുറിച്ചും , പ്രവർത്തനശൈലിയെക്കുറിച്ചും വ്യക്തതക്കുറവുണ്ട് സമൂഹത്തിന്. അതുകൊണ്ട് തന്നെ ഇതിനോടകം പല കഥകളും ഇവരെപ്പറ്റി പ്രചരിക്കുന്നുണ്ട്.ഏറ്റവും അപകടകാരികളായ തമിഴ്നാട്ടിൽ നിന്നുള്ള മോഷണ സംഘമാണ് …
Tag: