പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ജയിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിനെ ജയിപ്പിക്കാൻ എല്ലാ കാലത്തും സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും ഇത്തവണ അത് വളരെ പ്രകടമാണെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്റെ വോട്ട് …
24newsnet desk
- International
യു എൻ വേദിയിൽ ‘തിരുവന്തോര’ത്തിൻ്റെ മാസ്സ് എൻട്രി, മെൽബണിനും ദോഹക്കുമൊപ്പം അവാർഡ് നേടി
രാജ്യത്തിന് തന്നെ അഭിമാനമായി യു എൻ വേദിയിൽ അവാർഡ് നേടി നമ്മുടെ സ്വന്തം തിരുവനന്തപുരം. സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയിരിക്കുകയാണ് തലസ്ഥാന നഗരമായ തിരുവനന്തപുരം. ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായാണ് ഒരു നഗരം ഈ അവാർഡിന് അർഹമാകുന്നത്. യുഎൻ …
- Sports
ഓസ്ട്രേലിയക്കെതിരെ ഷമി ഇല്ലാതെ ഇന്ത്യ വിയർക്കും’; പരമ്പര വിജയം ആർക്കെന്ന് പ്രവചിച്ച് റിക്കി പോണ്ടിങ്
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മുഹമ്മദ് ഷമിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഓസീസ് മുൻ താരം റിക്കി പോണ്ടിങ്. ഷമിയുടെ അസാന്നിധ്യം ഇന്ത്യൻ നിരയിൽ വലിയൊരു വിടവാണ്. ഓഗസ്റ്റിൽ മുഹമ്മദ് ഷമിയുടെ കായികക്ഷമതയിൽ സംശയമുണ്ടായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ 20 വിക്കറ്റുകൾ …
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മലപ്പുറം വാഴക്കാട്ടെ തങ്ങളുടെ വീട്ടിലെത്തിയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ തങ്ങളുടെ പിന്തുണ തേടി. രാഹുലിനൊപ്പം കോണ്‍ഗ്രസ് …
- kerala
‘ബ്രാഹ്മണ സ്ത്രീ ആയതിനാൽ തമിഴിൽ നിന്നൊഴിവാക്കി’; വിവാദ പരാമർശം, നടി കസ്തൂരിക്കെതിരെ കേസെടുത്ത് പൊലീസ്
വിവാദ പരാമര്‍ശം നടത്തിയ നടിയും ബിജെപി നേതാവുമായ കസ്തുരി ശങ്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഗ്രേറ്റർ ചെന്നൈ പൊലീസ്. തമിഴ്നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് പൊലീസ് നടപടി. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ …
ആഗോള അനിശ്ചിതത്വങ്ങളും കരുത്തുറ്റ ആഭ്യന്തര സമ്പദ്വ്യവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്ന സമ്മിശ്ര വികാരങ്ങള്ക്കിടയില് സംവത് 2081ന്റെ തുടക്കം പൊതുവേ ഗുണകരമാണ്. ആഗോള ഘടകങ്ങളുടെ സ്വാധീനംമൂലം ആഭ്യന്തര സമ്പദ്വ്യവസ്ഥയും വിദേശ സ്ഥാപന ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കും മന്ദഗതിയിലാകുമെന്ന് ആശങ്കപ്പെട്ടിരുന്നു. യുക്രെയിന്, പലസ്തീന് പ്രശ്നങ്ങളിലൂടെ തീവ്രതയേറുന്ന …