നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ല കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലുറച്ച് കർഷകർ. ദില്ലിയുടെ അതിർത്തികളിൽ സമരം തുടരും. സുപ്രീം കോടതി വിധി പരിശോധിക്കും. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ

Read more

താജ്മഹലില്‍ കാവിക്കൊടി ഉയര്‍ത്തി, നാലു പേർ അറസ്റ്റില്‍

താജ്മഹല്‍ ഭൂമിയില്‍ കാവിക്കൊടി ഉയര്‍ത്തിയ നാലു യുവാക്കളെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ശിവ് ചാലിസ ചൊല്ലി യുവാക്കള്‍ കാവി പതാക ഉയര്‍ത്തിയത്.നഗരത്തിലെ ഹിന്ദു ജാഗ്രണ്‍

Read more

മികച്ച കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചതായി; യു.പി സർക്കാർ

മികച്ച കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം ലഭിച്ചതായി യു.പി സർക്കാർ. മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്ന മികച്ച മാതൃകയാണ് യു.പിയിലേതെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടതായി സർക്കാർ പറഞ്ഞു.

Read more

കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം

കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷംതികയുകയാണ്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ 2019 നവംബർ 17 നാണ് ആദ്യത്തെ കൊവിഡ് കേസ് കണ്ടെത്തിയത്. ഒരു

Read more

താങ്കള്‍ കുരങ്ങന്‍മാരുടെ കൂട്ടത്തില്‍ ചേര്‍ന്നോ; ഖുശ്ബുവിനെതിരെ സോഷ്യൽ മീഡിയ

നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടിയുടെ പഴയ ട്വിറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഖുശ്ബു സംഘപരിവാറിനെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നത്.

Read more

പ്രതികൾക്ക് മാപ്പില്ല; മാധ്യമ പ്രവർത്തക പ്രതിമ മിശ്രയെക്കുറിച്ചറിയാം

രാജ്യം ഉറ്റു നോക്കിയ ധീര വനിത പ്രതിമ മിശ്ര. യു.പിയിലെ ഹത്രാസിൽ തുല്ല്യതയില്ലാത്ത പീഢനങ്ങൾക്കൊടുവിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ട ഇരുപത്തിരണ്ട് വയസ്സുകാരിയായ ആ ദലിത് പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് തോക്കേന്തി

Read more

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടു

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ സി.ബി.ഐ കോടതി വിധി പ്രസ്താവിച്ചു. കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ്

Read more

കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷയുമായി നൈജീരിയയിലെ കാഡുന സംസ്ഥാനം

നൈജീരിയ: പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിയുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം കൊണ്ടുവന്ന് നൈജീരിയയിലെകാഡുന സംസ്ഥാനം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ജനരോഷം

Read more

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1114 പേർക്ക് മരിച്ചു. ഇതോടെ രാജ്യത്ത്

Read more

പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍കൂടി നിരോധിച്ചു

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധിച്ചു. ഐ.ടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടൻ അറിയിപ്പ് പുറത്തിറക്കും. പബ്ജി,ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ്

Read more
Social Share Buttons and Icons powered by Ultimatelysocial